ദില്ലിയിൽ നാളെ മോട്ടോർ വാഹന പണിമുടക്ക്

സ്വലേ

Sep 18, 2019 Wed 05:28 PM

ദില്ലി: മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ദില്ലിയിൽ നാളെ വാഹന പണിമുടക്ക്. വാഹന ഉടമകളുടെ 41 സംഘടനകൾ ഉൾപ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് തീരുമാനം.ഓട്ടോ,ട്രക്ക്, ടാക്സി  സ്വകാര്യ ബസുകൾ എന്നിവ പണിമുടക്കിന്റെ ഭാഗമാകും.  മോട്ടോർ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

  • HASH TAGS
  • #Motor vehicle
  • #വാഹന പണിമുടക്ക്