വയലിനിസ്റ് ബാലഭാസ്‌ക്കറിന്റെ മരണം ;സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര

സ്വലേ

Sep 18, 2019 Wed 01:06 PM

വയലിനിസ്റ് ബാലഭാസ്‌ക്കറിന്റെ മരണം  സിബിഐ അന്വേഷിക്കുന്നതിൽ  എതിർപ്പില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ  ചേർന്നിരുന്നു. നിലവിലെ ആരോപണങ്ങളെല്ലാം പരിശോധിക്കാനാണ് യോഗത്തിൽ തീരുമാനമായത്.


കേസിൽ സിബിഐ അന്വേഷണം വേണമെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛൻ കെ സി ഉണ്ണി വ്യക്തമാക്കിയിരുന്നു.
  • HASH TAGS
  • #DGP
  • #BALABHASKAR
  • #Violinist
  • #Cbi