മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു

സ്വലേ

Sep 12, 2019 Thu 08:37 AM

കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി സി ​വി​ദ്യാ ച​ന്ദ്ര​ൻ (39) ദു​ബാ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ൽ​ഖൂ​സി​ൽ വി​ദ്യ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് തി​രു​വ​ന​ന്ത​പു​രം കാ​ര​യ്ക്കാ​മ​ണ്ഡ​പം തെ​ക്കേ​വീ​ട്ടി​ൽ യു​ഗേ​ഷി​നെ ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


വി​ദ്യ​യു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ട യു​ഗേ​ഷ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്താ​നി​രി​ക്കെ​യാ​ണ് വി​ദ്യ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സ​ഹോ​ദ​ര​ൻ വി​ന​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

  • HASH TAGS