ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്‌ ; പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വലേ

Sep 05, 2019 Thu 11:38 AM

ന്യൂഡൽഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍  പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി.


അന്വേഷണത്തിന്റെ തുടക്കത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിക്കായി എന്‍ഫോഴ്‌സ്‌മെന്റിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.ഇന്ന് 2.30ന് ചിദംബരത്തെ റോസ് അവന്യൂകോടതിയിൽ ഹാജരാക്കും.

  • HASH TAGS
  • #Chithambaram
  • #P.