സ്വര്‍ണ്ണ വില സർവ്വക്കാല റെക്കോർഡിൽ

സ്വലേ

Sep 04, 2019 Wed 01:03 PM

തിരുവനന്തപുരം: സ്വര്‍ണ്ണവില വര്‍ധിച്ചു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്.

  • HASH TAGS
  • #goldrate