നെഹ്റ്രു ട്രോഫി ജലോത്സവം നാളെ നടക്കും; ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥി

സ്വലേ

Aug 30, 2019 Fri 04:52 PM

ആലപ്പുഴ:  അറുപത്തിഏഴാമത്   നെഹ്റ്രു ട്രോഫി ജലോത്സവം നാളെ നടക്കും. 23 ചുണ്ടൻവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. നെഹ്റ്രു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും.


 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആണ്  ജലോത്സവത്തിലെ  മുഖ്യാതിഥി.നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റ്രു ട്രോഫിക്കായി മത്സരിക്കുക. 25 ലക്ഷമാണ്  സമ്മാനത്തുക.

  • HASH TAGS
  • #sachin
  • #നെഹ്‌റു ട്രോഫി
  • #Tendulkar