ഗൂഗിൾ പ്ലേസ്റ്റോറിലെ ചില ആപ്പുകൾ നിരീക്ഷണത്തിൽ : ഫോണിൽ ഈ ആപ്പ് ഉണ്ടെങ്കിൽ പെട്ടെന്ന് റിമൂവ് ചെയ്യു

സ്വലേ

Aug 29, 2019 Thu 09:51 PM

ഗൂഗിൾ  പ്ലേസ്റ്റോറിലെ ചില   ആപ്പുകളിൽ മാൽവെയറുകളും, ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന മറ്റ് വൈറസുകളും കടന്നുകൂടിയിരിക്കുന്നു.അതിനാൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ എല്ലാ ആപ്പുകളും ഇപ്പോൾ  ഗൂഗിളിന്റെ കർശന നിരീക്ഷണത്തിലാണ്.മാൽവെയറുകൾ കടന്നുകയറിയിരിക്കുകയാണ് ക്യാംസ്‌കാനർ എന്ന  ആപ്പിൽ.ചിത്ര രൂപത്തിലുള്ള ഡോക്യുമെന്റുകൾ പിഡിഎഫായി കൺവേർട്ട് ചെയ്യുന്ന ആപ്പാണ് ക്യാംസ്‌കാനർ.ഈ ആപ്പ് ഉപയോക്‌താക്കളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ റീമൂവ് ചെയ്യുക

  • HASH TAGS