റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30

സ്വലേ

Aug 26, 2019 Mon 12:15 PM

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30.നേരത്തെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർ വീണ്ടും ചെയ്യേണ്ടതില്ല.ഏത് റേഷൻ കടയിൽനിന്നും റേഷൻ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം വിനിയോഗിക്കാനും ഇതിലൂടെ സാധിക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടി.

  • HASH TAGS
  • #ആധാർ കാർഡ്
  • #റേഷൻ കാർഡ്